വ്യോമഗതാഗതം താളംതെറ്റി, വിമാനങ്ങൾ തിരിച്ച് വിളിച്ച് എയർ ഇന്ത്യ, പശ്ചിമേഷ്യ യുദ്ധഭീതിയിൽ

ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്ന് ഇറാൻ വ്യോമപാത അടച്ചതോടെ വ്യോമഗതാഗതം താളംതെറ്റി. മുംബൈയിൽ നിന്നും ലണ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനങ്ങൾ യാത്ര പൂർത്തിയാക്കാതെ തിരിച്ച് … Continue reading വ്യോമഗതാഗതം താളംതെറ്റി, വിമാനങ്ങൾ തിരിച്ച് വിളിച്ച് എയർ ഇന്ത്യ, പശ്ചിമേഷ്യ യുദ്ധഭീതിയിൽ