കുവൈത്തിൽ വ്യാജൻമാർക്കെല്ലാം പിടിവീഴും… സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് വിദേശ കമ്പനിയെ ചുമതലപ്പെടുത്തി

വിവിധ ജോലികള്‍ക്കായി സമര്‍പ്പിക്കപ്പെടുന്ന യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളിലെ വ്യാജന്‍മാരെ കണ്ടെത്താന്‍ ശക്തമായ നടപടിയുമായി കുവൈറ്റ് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്ത് ജോലി തേടിയെത്തുന്നവര്‍ നല്‍കുന്ന അക്കാദമിക്, പ്രൊഫഷണല്‍ യോഗ്യതകള്‍ … Continue reading കുവൈത്തിൽ വ്യാജൻമാർക്കെല്ലാം പിടിവീഴും… സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് വിദേശ കമ്പനിയെ ചുമതലപ്പെടുത്തി