കുവൈറ്റിൽ വാഹനാപകടത്തില്‍ പ്രവാസി മരണപ്പെട്ടു
കുവൈറ്റിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ കാറിടിച്ച് പ്രവാസി മരിച്ചു. തമിഴ്‌നാട് സ്വദേശിയായ ഇളങ്കോവന്‍ ദുരൈ സിങ്കം(44)ആണ് മരിച്ചത്. ഞായറാഴ്ച മംഗഫ് യൂറോപ്യന്‍ ടെലിഫോണ്‍ സെന്ററിന് മുന്‍വശത്ത് വച്ചായിരുന്നു അപകടം.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
ഷുഎൈബായില്‍ നിന്ന് ജോലികഴിഞ്ഞ് മംഗഫിലെ താമസ-സ്ഥലത്തേയ്ക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. അപ്‌റാജ് അല്‍ ജഹ്‌റ കമ്പിനിയിലെ ജീവനക്കാരനാണ്. രാമനാഥപുരം പറമകുടി തവലെകുളം വില്ലേജ് 1-82 ല്‍ ദുരൈ സിങ്കത്തിന്റെയും കസ്തൂരിയുടെ മകനാണ്.
ഭാര്യ-ശരണ്യ. രണ്ടു കുട്ടികളുണ്ട്.
https://www.pravasiinformation.com/https-www-pravasiinformation-com-auto-draft/
Comments (0)