പ്രവാസി ബാച്ചിലർമാർക്ക് അനധികൃതമായി താമസ സൗകര്യം നൽകി; 17 പാർപ്പിട സമുച്ചയങ്ങളിലെ വൈദ്യുതി വിച്ഛേദിച്ച് അധികൃതർ

കുടുംബ പാർപ്പിട മേഖലകളിൽ പ്രവാസി ബാച്ചിലർമാർക്ക് അനധികൃതമായി താമസ സൗകര്യം നൽകിയ 17 പാർപ്പിട സമുച്ചയങ്ങളിലെയും വൈദ്യുതി വിച്ഛേദിച്ച് അധികൃതർ. അൽ ഖുദൗസ് ഏരിയയിലെ പാർപ്പിട സമുച്ചയങ്ങളിലെ … Continue reading പ്രവാസി ബാച്ചിലർമാർക്ക് അനധികൃതമായി താമസ സൗകര്യം നൽകി; 17 പാർപ്പിട സമുച്ചയങ്ങളിലെ വൈദ്യുതി വിച്ഛേദിച്ച് അധികൃതർ