സമാധാനത്തിന് തയ്യാറായില്ലെങ്കിൽ ഇറാനെ കാത്തിരിക്കുന്നത് ദുരന്തം, വീണ്ടും മുന്നറിയിപ്പുമായി ട്രംപ്

ഇറാൻ സമാധാന ശ്രമങ്ങൾ ഉടൻ നടത്തിയില്ലെങ്കിൽ വീണ്ടും ആക്രമിക്കുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ എട്ട് ദിവസങ്ങളിൽ കണ്ടതിനേക്കാൾ സമാധാനമോ അതിനേക്കാൾ ദുരിതമോ ആണ് … Continue reading സമാധാനത്തിന് തയ്യാറായില്ലെങ്കിൽ ഇറാനെ കാത്തിരിക്കുന്നത് ദുരന്തം, വീണ്ടും മുന്നറിയിപ്പുമായി ട്രംപ്