Posted By Nazia Staff Editor Posted On

Domestic visa in kuwait; ഗാർഹിക വിസ തൊഴിൽ വിസയിലേക്ക് മാറ്റൻ അനുമതി നൽകി കുവൈറ്റ്‌;പുതിയ മാറ്റങ്ങൾ ഇങ്ങനെ

Domestic visa in kuwait; കുവൈത്ത് സിറ്റി : കുവൈത്തിൽ ഗാർഹിക വിസ തൊഴിൽ വിസയിലേക്ക് മാറുന്നതിനു നിലവിലുള്ള നിരോധനം രണ്ട് മാസത്തേക്ക് നീക്കാനുള്ള കരട് രേഖ തയ്യാറാക്കാൻ      ഒന്നാം ഉപ പ്രധാന മന്ത്രിയും  ആഭ്യന്തര,പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് നിർദേശം നൽകി.മാനവ ശേഷി സമിത ഡയറക്ടർ ബോർഡ് യോഗത്തിലാണ് മന്ത്രി ഇത് സംബന്ധിച്ച്  ബന്ധപ്പെട്ട അധികൃതരെ .

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

ചുമതലപ്പെടുത്തിയത്.  നടപടിക്രമങ്ങൾ പൂർത്തിയായാൽ ഇതുമായി ബന്ധപ്പെട്ട
തീരുമാനവും നിബന്ധനകളും ഉടൻ പ്രഖ്യാപിക്കും.ഇതോടെ രാജ്യത്തെ ഗാർഹിക മേഖലയിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പേർക്ക് തൊഴിൽ വിസയിലേക്ക് ജോലി മാറാൻ സാധിക്കും.രാജ്യത്തെ തൊഴിൽ വിപണി ക്രമീകരിക്കുവാൻ ലക്ഷ്യമിട്ടു കൊണ്ടാണ് പുതിയ നീക്കം.

https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

Comments (0)

Leave a Reply

Your email address will not be published. Required fields are marked *