മയക്കുമരുന്ന് കേസ്; ആറ് തടവുകാരെ കുവൈറ്റ് മോചിപ്പിച്ചു

വർഷങ്ങളായി കുവൈറ്റ് ജയിലിൽ കഴിഞ്ഞിരുന്ന സൈനിക കരാറുകാര്‍ ഉള്‍പ്പെടെയുള്ള ആറ് അമേരിക്കന്‍ തടവുകാരെ മോചിപ്പിച്ചു. ലഹരിമരുന്ന് കേസില്‍ അകപ്പെട്ടാണ് ഇവർ ജയിലിൽ കഴിഞ്ഞിരുന്നത്. രണ്ട് സഖ്യകക്ഷി രാജ്യങ്ങള്‍ … Continue reading മയക്കുമരുന്ന് കേസ്; ആറ് തടവുകാരെ കുവൈറ്റ് മോചിപ്പിച്ചു