Posted By Nazia Staff Editor Posted On

Eid al adha 2024;കുവൈത്തിൽ ഈദ് അവധി പ്രഖ്യാപിച്ചു

Eid al adha 2024: കുവൈറ്റ് സിറ്റി : ബലിപെരുന്നാൾ പ്രമാണിച്ച് ജൂൺ 16 മുതൽ ചൊവ്വാഴ്ച ജൂൺ 18 വരെ രാജ്യവ്യാപകമായി ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

എല്ലാ മന്ത്രാലയങ്ങളുടെയും സ്റ്റേറ്റ് ബോഡികളുടെയും പൊതു സ്ഥാപനങ്ങളുടെയും പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ കുവൈറ്റ് കാബിനറ്റ് ഇന്ന് തീരുമാനിച്ചു. മന്ത്രിസഭയുടെ പ്രതിവാര യോഗത്തിലാണ് തീരുമാനം. മന്ത്രാലയങ്ങൾ ബുധനാഴ്ച (ജൂൺ 19) മുതൽ പ്രവർത്തനം ആരംഭിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *