‌കുവൈറ്റിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് മർദ്ദിച്ച് കൊന്നു

എട്ട് മാസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ പിതാവ് മർദ്ദിച്ച് കൊലപ്പെടുത്തി. കുവൈറ്റിലെ മുബാറക് അൽ കബീർ ഗവർണറേറ്റിൽ ആണ് ഞെട്ടിക്കുന്ന സംഭവം. ഗുരുതര പരിക്കുകളോടെ കുട്ടിയെ … Continue reading ‌കുവൈറ്റിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് മർദ്ദിച്ച് കൊന്നു