Expat arrest;കുവൈത്ത് മുൻ പ്രവാസി മലയാളി മരണപ്പെട്ടു
Expat dead; കുവൈത്ത് സിറ്റി: മുൻ കുവൈത്ത് പ്രവാസി എം.പി ഹൗസിൽ ഷാഹുൽ ഹമീദ് (60) നാട്ടിൽ നിര്യാതനായി. കണ്ണൂർ തളിപ്പറമ്പ് വായാട് സ്വദേശിയായി. കുവൈത്ത് സബാഹ് അൽനാസർ കമ്പനി ജോലിക്കാരനായിരുന്നു. ഭാര്യ: മറിയം ഒലിയണ്ന്റകത്ത്. മക്കൾ: ഉമ്മർ (കുവൈത്ത്), അൻവർ, സൗദ.
Comments (0)