Posted By Nazia Staff Editor Posted On

Expat dead;കുവൈറ്റ്‌ പ്രവാസി നാട്ടിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു

Expat dead; കുവൈറ്റ് സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് ( AJPAK) അംഗവും , തിരുവല്ല കുട്ടൂർ സ്വദേശിയും ആയ മഞ്ജിത്ത് സുകുമാരൻ (34 വയസ്) ഹൃദയാഘാതം മൂലം നാട്ടിൽ മരണപ്പെട്ടു, സംസ്കാരച്ചടങ്ങുകൾ 28/06/2024 ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈറ്റ്  ആദരാഞ്ജലികൾ അർപ്പിച്ചു

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *