Posted By Nazia Staff Editor Posted On

expat dead; കുവൈറ്റിൽ മലയാളിയെ സ്വദേശി കെട്ടിടത്തിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി

expat dead:കുവൈത്ത് സിറ്റി : കുവൈത്തിൽ മലയാളിയെ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി.കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഏഴുകുടിക്കല്‍ വിജേഷിനെയാണ് (42) താമസ സ്ഥലത്തെ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.മൃത ദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *