Posted By Nazia Staff Editor Posted On

Expat dead; പ്രവാസി മലയാളി കുവൈറ്റിൽ മരണപ്പെട്ടു

Expat dead; പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. പ​ത്ത​നം​തി​ട്ട കൊ​ടു​മ​ൺ ചെ​രു​വ​ള്ളൂ​ർ വീ​ട്ടി​ൽ ര​വി​കു​ഞ്ഞു (55) ആണ് മരിച്ചത്. വ​ർ​ഷ​ങ്ങ​ളാ​യി കു​വൈ​ത്തി​ലു​ള്ള ര​വി​കു​ഞ്ഞു അ​ബ്ബാ​സി​യ​യി​ലാ​യി​രു​ന്നു താ​മ​സം. ഭാ​ര്യ: അ​നി​ത​കു​മാ​രി. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ന്നു. മൃതദേഹം ബുധനാഴ്ച 12.30 മുതൽ രണ്ടു വരെ സഹാബ് ആശുപത്രിയിൽ പൊതുദർശനത്തിന് വെക്കും.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *