Posted By Nazia Staff Editor Posted On

Expat dead;പ്രവാസി മലയാളി കുവൈറ്റിൽ മരണപ്പെട്ടു

Expat dead; കുവൈറ്റ് സിറ്റി : കാസർഗോഡ് സ്വദേശി അറഫാത്ത് കടപ്പുറം കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു, കുവൈത്തിലെ ജലീബിൽ ആയിരുന്നു താമസം. ( KKMA ജലീബ് ബ്രാഞ്ച് ലീഡർ BK ഖാലിദ് കുടുംബക്കാരനാണ് ) MAGNET നേതാക്കൾ മോർച്ചറിയിൽ മയ്യിത്ത് സന്ദർശിച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *