Posted By Ansa Staff Editor Posted On

Expat death; കുവൈറ്റിൽ നീന്തൽകുളത്തിൽ വീണ് പ്രവാസിയായ രണ്ട് വയസുകാരി മരണപ്പെട്ടു

കുവൈറ്റിലെ കബ്ദ് ഏരിയയിൽ നീന്തൽകുളത്തിൽ വീണ് രണ്ട് വയസുകാരിയായ പ്രവാസി പെൺകുട്ടി മുങ്ങിമരിച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, അത്യാഹിത വിഭാഗങ്ങൾ പെൺകുട്ടിയെ ഫർവാനിയ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *