വൻ മയക്ക് മരുന്ന് ശേഖരവുമായി കുവൈറ്റിൽ പ്ര​വാ​സി പി​ടി​യി​ൽ

വ​ൻ തോ​തി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി പ്ര​വാ​സി പി​ടി​യി​ൽ. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഏ​ഷ്യ​ൻ പ്ര​വാ​സി പി​ടി​യി​ലാ​യി. പ്ര​തി​യി​ൽ നി​ന്ന് 1.5 മി​ല്യ​ൺ ദീ​നാ​ർ വി​ല​മ​തി​ക്കു​ന്ന ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു. … Continue reading വൻ മയക്ക് മരുന്ന് ശേഖരവുമായി കുവൈറ്റിൽ പ്ര​വാ​സി പി​ടി​യി​ൽ