കുവൈറ്റിൽ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുന്ന പ്രവാസി സംഘം പിടിയിൽ

ജലീബ് അൽ-ഷുയൂഖിലെ ഏഷ്യൻ സമൂഹത്തിലെ അംഗങ്ങളെ ബ്ലാക്ക് മെയിൽ ചെയ്ത് പണംതട്ടുന്ന സംഘത്തിലെ അംഗത്തെ ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. ക്രിമിനൽ പ്രവർത്തനങ്ങൾ ചെറുക്കുന്നതിനും … Continue reading കുവൈറ്റിൽ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുന്ന പ്രവാസി സംഘം പിടിയിൽ