പ്രവാസി മലയാളി കുവൈത്തിൽ മരണപ്പെട്ടു

കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരണമടഞ്ഞു. കണ്ണൂർ അഴീക്കോട്‌ പടന്നപ്പാലം സ്വദേശി ഗിരീഷ്‌കുമാർ നരിക്കുറ്റി ( 64 ) ആണ് മരണമടഞ്ഞത്. 30 വർഷത്തെ പ്രവാസ ജീവിതം … Continue reading പ്രവാസി മലയാളി കുവൈത്തിൽ മരണപ്പെട്ടു