കുവൈത്തിൽ കൊടും ചൂട് തുടരുന്നു; താപനില 52° ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്ന് മുന്നറിയിപ്പ്, മുൻകരുതലുകൾ പാലിക്കുക

കുവൈത്തിൽ കൊടും ചൂട് തുടരുന്നു, ഇന്നലെ അൽ റാബിയയിൽ 51 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോർഡ് താപനില രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജഹ്റ, അബ്ദലി, കുവൈത്ത് … Continue reading കുവൈത്തിൽ കൊടും ചൂട് തുടരുന്നു; താപനില 52° ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്ന് മുന്നറിയിപ്പ്, മുൻകരുതലുകൾ പാലിക്കുക