ഒടുവിൽ ആശ്വസ വാർത്ത എത്തി, നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി മരവിപ്പിച്ചു

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു. ആക്ഷൻ കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇന്നും ചര്‍ച്ചകള്‍ നടന്നിരുന്നു. യെമനിലെ … Continue reading ഒടുവിൽ ആശ്വസ വാർത്ത എത്തി, നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി മരവിപ്പിച്ചു