Posted By Nazia Staff Editor Posted On

fire force in Kuwait ; കുവൈറ്റിൽ രണ്ടിടത്ത് വൻ തീപിടുത്തം

fire force in Kuwait ;കു​വൈ​ത്ത് സി​റ്റി: മൈ​ദാ​ൻ ഹ​വ​ല്ലി ഏ​രി​യ​യി​ൽ കെ​ട്ടി​ട​ത്തി​ലെ ബേ​സ്‌​മെ​ന്‍റി​ന് തീ​പി​ടി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

അ​ഗ്നി​ര​ക്ഷ സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. വൈ​കാ​തെ തീ ​അ​ണ​ച്ച​താ​യും ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. ഖൈ​ത്താ​നി​ൽ ഒ​രു റ​സ്റ്റാ​റ​ന്‍റി​ലും ക​ഴി​ഞ്ഞ ദി​വ​സം തീ​പി​ടി​ത്ത​മു​ണ്ടാ​യി. അ​ഗ്നി​ര​ക്ഷ സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ലാ​തെ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *