Posted By Ansa Staff Editor Posted On

Indian school in Kuwait; ഇന്ത്യൻ സ്‌കൂളിന്റെ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ നിരസിച്ച് കുവൈത്ത് മുനിസിപ്പാലിറ്റി

കുവൈത്ത് മുനിസിപ്പാലിറ്റി ഇന്ത്യൻ സ്‌കൂളിന്റെ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ നിരസിച്ചു. ചട്ടങ്ങൾ പാലിക്കാത്തതിനാലാണ് അപേക്ഷ തള്ളിയതെന്നാണ് റിപ്പോർട്ട്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

മുനിസിപ്പാലിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികമാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *