അവധിയുണ്ടേ… ഈ ദിവസം കുവൈറ്റിൽ പൊതുഅവധി

ഇസ്ലാമിക പുതുവത്സര (ഹിജ്‌റി പുതുവത്സരം) പ്രമാണിച്ച് കുവൈറ്റ് മന്ത്രിസഭ ജൂൺ 26 (വ്യാഴാഴ്ച) പൊതു അവധിയായി പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങളും സംസ്ഥാന സ്ഥാപനങ്ങളും ഈ ദിവസം അവധിയായിരിക്കും. … Continue reading അവധിയുണ്ടേ… ഈ ദിവസം കുവൈറ്റിൽ പൊതുഅവധി