Posted By Ansa Staff Editor Posted On

Kuwait accident; കുവൈത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം; പ്രവാസിക്ക് ദാരുണാന്ത്യം

വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം. 51 കാരനായ സിറിയൻ പ്രവാസി മരിച്ചത് വാഹനങ്ങൾ കൂട്ടിയിടിച്ച് അവയിലൊന്ന് സുലൈബിയക്ക് എതിർവശത്തുള്ള ആറാം റിംഗ് റോഡിൽ മറിയുകയും ചെയ്താണ് അപകടം ഉണ്ടായത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

ഈജിപ്ഷ്യൻ, സിറിയൻ, പാകിസ്ഥാൻ സ്വദേശികളായ 14 പ്രവാസികൾക്കും ഒരു കുവൈത്തി പൗരനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം ഫോറൻസിക് വിഭാഗത്തിലേക്ക് റഫർ ചെയ്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *