Posted By Ansa Staff Editor Posted On

Kuwait accident; കുവൈത്തിൽ വാഹനാപകടത്തിൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്; വാഹനങ്ങൾ റോഡിൽ കുടുങ്ങി

കുവൈത്തിൽ ഫി​ഫ്ത് റി​ങ് റോ​ഡി​ൽ വാഹനാപകടത്തിൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​യാ​ളെ മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി റൂ​മി​ലേ​ക്ക് മാ​റ്റി.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

ഒ​രു വാ​ഹ​നം സി​മ​ൻറ് ബാ​രി​യ​റി​ൽ ഇ​ടി​ച്ച് റോ​ഡി​ൽ കു​ടു​ങ്ങുകയായിരുന്നു. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന അ​പ​ക​ടം കൈ​കാ​ര്യം ചെ​യ്തു. വൈ​കാ​തെ വാ​ഹ​നം റോ​ഡി​ൽ നി​ന്നു നീ​ക്കി ഗ​താ​ഗ​ത ത​ട​സ്സം ഒ​ഴി​വാ​ക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *