Posted By Ansa Staff Editor Posted On

Kuwait bank holiday; കുവൈറ്റിൽ ഈ ദിവസം ബാങ്ക് അവധി

കുവൈറ്റിൽ അടുത്ത ഞായറാഴ്ച്ച ജൂലൈ ഏഴാം തീയതി ഹിജ്‌റി പുതുവർഷത്തോടനുബന്ധിച്ച് ബാങ്കുകൾക്ക് അവധിയായിരിക്കുമെന്ന് കുവൈറ്റ് ബാങ്കിംഗ് അസോസിയേഷൻ അറിയിച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

ഇതുമായി ബന്ധപ്പെട്ട് കുവൈത്ത് സെൻട്രൽ ബാങ്ക് പുറത്തിറക്കിയ സർക്കുലറിൻ്റെ അടിസ്ഥാനത്തിൽ ഈ മാസം എട്ടിന് തിങ്കളാഴ്ച ബാങ്കുകൾ പ്രവർത്തനം ആരംഭിക്കുമെന്ന് യൂണിയൻ ഇന്ന് വ്യാഴാഴ്ച വാർത്താക്കുറിപ്പിൽ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *