Posted By Nazia Staff Editor Posted On

Kuwait Cabinet meeting;ശ്രദ്ധിക്കുക!!!!കുവൈത്തിൽ ഔദ്യോഗിക പരിപാടികളിൽ ഇനിമുതൽ ഇക്കാര്യങ്ങൾ വിലക്ക്

Kuwait Cabinet meeting: കുവൈത്ത് സിറ്റി :കുവൈത്തിൽ രാജ്യത്തിന് അകത്തോ പുറത്തോ നടക്കുന്ന  ഔദ്യോഗിക പരിപാടികളിൽ   മറ്റൊരു രാജ്യത്തിൻ്റെ. ദേശീയ  പതാക ഉയർത്തുകയോ ദേശീയ ഗാനം ആലപിക്കുകയോ ചെയ്യരുതെന്ന് മന്ത്രി സഭാ യോഗം ആവശ്യപ്പെട്ടു.ഇത് പാലിക്കുവാൻ  എല്ലാ സർക്കാർ പൊതു മേഖല   സ്ഥാപനങ്ങളും ഔദ്യോഗിക പ്രതിനിധികളും  ബാധ്യസ്ഥരായിരിക്കുമെന്നും  ഇന്നലെ ചേർന്ന മന്ത്രി സഭാ  യോഗത്തിലാണ് തീരുമാനിച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *