Posted By Nazia Staff Editor Posted On

Kuwait court; കുവൈറ്റിൽ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഇമാം; ഒടുവിൽ കോടതി ഏട്ടിന്റെ പണി കൊടുത്ത് കോടതി

Kuwait court; കുവൈത്ത് സിറ്റി: കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പള്ളിയിൽ ഇമാമായി ജോലി ചെയ്യുന്ന അറബ് പ്രവാസിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ച കീഴ്ക്കോടതി വിധി കാസേഷൻ കോടതി ശരിവച്ചു. കുട്ടിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പ്രവാസിക്കെതിരെയുള്ള കുറ്റം.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

ചൈൽഡ് പ്രൊട്ടക്ഷൻ നിയമം അനുസരിച്ചാണ് ഇമാമായി ജോലി ചെയ്യുന്ന അറബ് പ്രവാസിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *