ബലിപെരുന്നാളിന് ഈദിയ നോട്ടുകൾ വിതരണം ചെയ്യാൻ 10 എടിഎമ്മുകൾ സ്ഥാപിച്ച് കുവൈറ്റ്

ബലിപെരുന്നാളിനോട് അനുബന്ധിച്ച് കുവൈത്ത് സെൻട്രൽ ബാങ്കുമായി സഹകരിച്ച് ഈദിയ (കുറഞ്ഞ മൂല്യത്തിലുള്ള പുതിയ കുവൈത്തി ദിനാർ നോട്ടുകൾ) വിതരണം ചെയ്യുന്നതിനായി 10 എടിഎമ്മുകൾ സ്ഥാപിച്ചതായി അവന്യൂസ് മാനേജ്മെന്റ് … Continue reading ബലിപെരുന്നാളിന് ഈദിയ നോട്ടുകൾ വിതരണം ചെയ്യാൻ 10 എടിഎമ്മുകൾ സ്ഥാപിച്ച് കുവൈറ്റ്