Kuwait expat driving liscense;കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി ഇനി 3 വർഷമായി ഉയർത്തി; അറിയാം പുതിയ മാറ്റങ്ങൾ
Kuwait expat driving liscense;കുവൈത്ത് സിറ്റി ; കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി 3 വർഷമായി ഉയർത്തി.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6
ഗതാഗത വകുപ്പ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.ഇത് പ്രകാരം പുതിയ ലൈസൻസുകളും നിലവിലുള്ളവ പുതുക്കുന്നതും 3 വർഷത്തെക്ക് ആയിരിക്കും അനുവദിക്കുക.കഴിഞ്ഞ വർഷം മുതൽ ഇത് ഒരു വർഷത്തേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.എന്നാൽ ഇവ കാർഡ് രൂപത്തിൽ പ്രിന്റ് ചെയ്ത് നൽകുന്നതല്ല. പകരം My identity aappil ഡിജിറ്റൽ ആയി മാത്രമായിരിക്കും ലഭിക്കുക എന്നും ഗതാഗത വിഭാഗം അറിയിച്ചു.
Comments (0)