Posted By Nazia Staff Editor Posted On

Kuwait fire accident;കുവൈറ്റ് ഹർവാനിയ കെട്ടിടത്തിലെ തീപിടുത്തം; മരണസംഖ്യ 5 ആയി; മരണമടഞ്ഞത് പ്രവാസി കുടുംബ

Kuwait fire accident: സിറ്റി : ഫർവാനിയ ബ്ലോക്ക് 4 ലെ കെട്ടിടത്തിൽ ഇന്ന് ഉച്ചയോടെ ഉണ്ടായ തീപിടിത്തത്തിൽ മരണമടഞ്ഞവരുടെ എണ്ണം 5 ആയി.സിറിയൻ പൗരന്മാരാണ് മരണമടഞ്ഞവർ.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

സിറിയൻ കുടുംബത്തിലെ ഭാര്യയും ഭർത്താവും 2 കുട്ടികളും ഇവരുടെ ഫ്ലാറ്റിനു തൊട്ടരികിൽ താമസിച്ചിരുന്ന അംഗ പരിമിതനായ ഒരാളുമാണ് മരണമടഞ്ഞത്.
തീ പിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ച് ശ്വാസ തടസ്സം നേരിട്ടാണ് മരണം സംഭവിച്ചത്.പരിക്കെറ്റവർ ഫർവാനിയ ആശുപത്രിയിൽ ചികിൽസയിലാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *