Posted By Nazia Staff Editor Posted On

Kuwait fire accident; കുവൈറ്റിൽ മാലിന്യത്തിന് തീപിടിച്ചു; നിരവധി വാഹനങ്ങളിലേക്ക് തീ പടർന്നു

kuwait fire accident; കു​വൈ​ത്ത് സി​റ്റി: ഫ​ർ​വാ​നി​യ​യി​ൽ കെ​ട്ടി​ട​ത്തി​ന് സ​മീ​പ​മു​ള്ള മാ​ലി​ന്യ​ത്തി​ന് തീ​പി​ടി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ജ​ന​വാ​സ​മി​ല്ലാ​ത്ത കെ​ട്ടി​ട​ത്തി​ന് സ​മീ​പം കൂ​ട്ടി​യി​ട്ട മാ​ലി​ന്യ​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

കെ​ട്ടി​ട​ത്തോ​ട് ചേ​ർ​ന്നു​ള്ള ഇ​ട​ത്ത് നി​ർ​ത്തി​യി​ട്ട നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ലേ​ക്കും തീ ​പ​ട​ർ​ന്നു. പ​ല വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന തീ ​അ​ണ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. വൈ​കാ​തെ തീ ​അ​ണ​ച്ച​താ​യും ആ​ർ​ക്കും മ​റ്റു പ​രി​ക്കു​ക​ൾ ഇ​ല്ലെ​ന്നും അ​ഗ്നി​ര​ക്ഷ സേ​ന അ​റി​യി​ച്ചു

Comments (0)

Leave a Reply

Your email address will not be published. Required fields are marked *