Posted By Nazia Staff Editor Posted On

Kuwait fire accident; മംഗഫ് ദുരന്തം; ഉത്തരവാദികൾക്കെതിരെ നരഹത്യക്ക് കേസെടുത്തു

Kuwait fire accident: കുവൈത്ത് സിറ്റി :  കുവൈത്തിലെ  മംഗഫിൽ 49 പേരുടെ മരണത്തിനു ഇടയാക്കിയ തീപിടുത്ത ദുരന്തത്തിന് ഉത്തരവാദികളായവർക്ക് എതിരെ നരഹത്യക്ക് കേസെടുത്തു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

ഇതിന്റെ ഭാഗമായി ഒരു സ്വദേശി പൗരനെയും ചില പ്രവാസികളെയും താൽക്കാലികമായി തടങ്കലിൽ വെക്കുവാനും പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. തീപിടിത്തം തടയുന്നതിനുള്ള സുരക്ഷാ നടപടിക്രമങ്ങളിൽ വരുത്തിയ വീഴ്ചയെ തുടർന്നാണ് ഇവർക്കെതിരെ നരഹത്യക്ക് കേസ് എടുത്തിരിക്കുന്നതെന്ന് പബ്ലിക് പ്രോസിക്യൂഷൻ   X പ്ലാറ്റ് ഫോം വഴി അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *