Posted By Nazia Staff Editor Posted On

Kuwait fire accident ; അകാലത്തിൽ പൊലിഞ്ഞത് ഈ മലയാളി ജീവനുകൾ;മരണം സ്ഥിരീകരിക്കപ്പെട്ട മലയാളികളുടെ പേര് വിവരങ്ങൾ ഇങ്ങനെ

Kuwait fire accident; കുവൈത്ത് സിറ്റി :  കുവൈത്തിൽ മംഗഫ് തീപിടിത്തത്തിൽ മരണമടഞ്ഞ മലയാളികളായ 25 പേരിൽ 24 പേരുടെ വിവരങ്ങൾ ലഭിച്ചു.ഒരാളുടെ തിരിച്ചറിയൽ നടപടികൾ ഇത് വരെ പൂർത്തിയായിട്ടില്ല.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

  1. അരുൺ ബാബു (തിരുവനന്തപുരം, നെടുമാങ്ങാട് (37 )
  2. നിതിൻ കൂത്തൂർ (കണ്ണൂർ പടിയോട്ടും ചാൽ (30)
  3. തോമസ് ഉമ്മൻ.(തിരുവല്ല മേപ്ര)
  4. മാത്യു തോമസ് (ആലപ്പുഴ ചെങ്ങന്നൂർ പാണ്ടനാട് (53)
  5. ആകാശ് എസ്.നായർ (പത്തനംതിട്ട പന്തളം മുടിയൊർ ക്കോണം
  6. രഞ്ജിത് (34)കാസർഗോഡ് ചെർക്കള
  7. സജു വർഗീസ് (56)പത്തനംതിട്ട,കോന്നി അട്ടച്ചാൽ
  8. കേളു പൊന്മലേരി (കാസർകോട് തൃ ക്കരിപ്പൂർ
  9. സ്റ്റെഫിൻ ഏബ്രഹാം സാബു(29) (കോട്ടയം പാമ്പാടി
  10. എം.പി.ബാഹുലേയൻ (36)മലപ്പുറം പുലാമന്തോൾ
  11. കുപ്പന്റെ പുരയ്ക്കൽ നൂഹ്( 40) (മലപ്പുറം തിരൂർ
  12. ലൂക്കോസ്/സാബു (48)കൊല്ലം വെളിച്ചക്കൽ
  13. സാജൻ ജോർജ് (കൊല്ലം പുനലൂർ)
  14. പി.വി.മുരളീധരൻ (.54 പത്തനംതിട്ട വാഴ മുട്ടം )
  15. വിശ്വാസ് കൃഷ്ണൻ (കണ്ണൂർ ധർമ്മടം )
  16. ഷമീർ ഉമറുദ്ദീൻ (കൊല്ലം വയ്യാങ്കര)
  17. ശ്രീഹരി പ്രദീപ് ( 27)കോട്ടയം ചങ്ങനാ ശേരി )
  18. ബിനോയ് തോമസ്
  19. ശ്രീജേഷ് തങ്കപ്പൻ നായർ
  20. സുമേഷ് പിള്ള സുന്ദരൻ
  21. അനീഷ് കുമാർ ഉണ്ണൻകണ്ടി(58)
  22. സിബിൻ തേവരോത്ത് ഏബ്രഹാം(33)
  23. ഷിബു വർഗീസ്

24.ഡെന്നി ബേബി കരുണാകാരൻ( 33)

Comments (0)

Leave a Reply

Your email address will not be published. Required fields are marked *