ഔദ്യോഗിക ചിഹ്നങ്ങളും സ്റ്റിക്കറുകളും അനുമതിയില്ലാതെ നീക്കം ചെയ്യരുത് ; നിയമ നടപടി ഉണ്ടാവും: കുവൈറ്റ് ഫയർഫോഴ്സ്

ഔദ്യോഗിക ചിഹ്നങ്ങളായ സ്റ്റിക്കറുകൾ, സീലുകൾ ഉൾപ്പെടെയുള്ളവയിൽ കൃത്രിമം കാണിക്കുന്നത് ഗുരുതര കുറ്റകൃത്യമാണെന്ന് കുവൈറ്റ് ഫയർഫോഴ്സ്. വ്യാപകമായി പ്രചരിച്ച ഒരു വീഡിയോയെ തുടർന്നായിരുന്നു ഫയർഫോഴ്സിന്റെ മുന്നറിയിപ്പ് എത്തിയത്. ഫയർഫോഴ്സിന്റെ … Continue reading ഔദ്യോഗിക ചിഹ്നങ്ങളും സ്റ്റിക്കറുകളും അനുമതിയില്ലാതെ നീക്കം ചെയ്യരുത് ; നിയമ നടപടി ഉണ്ടാവും: കുവൈറ്റ് ഫയർഫോഴ്സ്