കുവൈത്തിൽ പൊതുസ്ഥലങ്ങളിൽ ആയുധം കൈവശം വച്ചാൽ കനത്ത ശിക്ഷ; നിയമ വ്യവസ്ഥകൾ കർശനമാക്കുന്നു

കുവൈത്തിൽ ആയുധങ്ങളും വെടിക്കോപ്പുകളും സംബന്ധിച്ച നിയമ വ്യവസ്ഥകൾ കർശനമാക്കാനൊരുങ്ങുന്നു. 1991 ലെ നിയമത്തിലെ സുപ്രധാന വ്യവസ്ഥകൾ ഭേദഗതി ചെയ്തു കൊണ്ടുള്ള കരട് തീരുമാനത്തിന് മന്ത്രിസഭ അനുമതി നൽകി. … Continue reading കുവൈത്തിൽ പൊതുസ്ഥലങ്ങളിൽ ആയുധം കൈവശം വച്ചാൽ കനത്ത ശിക്ഷ; നിയമ വ്യവസ്ഥകൾ കർശനമാക്കുന്നു