മൂന്ന് ദിവസത്തേക്ക് താപനില ഉയരും, കൂടെ ശക്തമായ പൊടിക്കാറ്റും, കാലാവസ്ഥ അറിയിപ്പുമായി കുവൈത്ത്

കുവൈത്തിൽ കാലാവസ്ഥ മുന്നറിയിപ്പ്. തിങ്കളാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ശക്തമായ പൊടിക്കാറ്റും ഉയർന്ന താപനിലയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. … Continue reading മൂന്ന് ദിവസത്തേക്ക് താപനില ഉയരും, കൂടെ ശക്തമായ പൊടിക്കാറ്റും, കാലാവസ്ഥ അറിയിപ്പുമായി കുവൈത്ത്