Posted By Ansa Staff Editor Posted On

Kuwait jail; കു​വൈ​ത്തി​ലെ ജ​യി​ലി​ൽ അ​ന്തേ​വാ​സി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി: സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷണം ആരംഭിച്ചു

കു​വൈ​ത്തി​ലെ ജ​യി​ലി​ൽ അ​ന്തേ​വാ​സി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ് ഫ​ഹ​ദ് അ​ൽ യൂ​സു​ഫ് അ​സ്സ​ബാ​ഹ് ഉ​ത്ത​ര​വി​ട്ട​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

അ​ന്തേ​വാ​സി​യു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണം ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണ സ​മി​തി രൂ​പ​വ​ത്ക​രി​ക്കാ​നും ഉ​ത്ത​ര​വി​ട്ടു. സം​ഭ​വ​ത്തി​ൽ അ​ന്തേ​വാ​സി​യു​ടെ കു​ടും​ബ​ത്തെ മ​ന്ത്രി അ​നു​ശോ​ച​നം അ​റി​യി​ച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *