Posted By Ansa Staff Editor Posted On

Kuwait law; കുവൈത്തിലെ ഈ സ്ഥലത്ത് അര ടണ്ണിലധികം കേടായ മാംസം പിടിച്ചെടുത്തു

മുബാറകിയയിൽ അര ടണ്ണിലധികം കേടായ മാംസം പിടിച്ചെടുത്തു. ഫുഡ് ആൻഡ് ന്യൂട്രീഷൻ പബ്ലിക് അതോറിറ്റി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. നിരവധി ഇറച്ചിക്കടകൾ പൂട്ടിച്ചതായും അധികൃതർ അറിയിച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

ഒമ്പത് കടകൾ അടപ്പിച്ചതെന്ന് അതോറിറ്റിയിലെ മുബാറക്കിയ സെൻ്റർ മേധാവി മുഹമ്മദ് അൽ കന്ദരി പറഞ്ഞു. മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഏകദേശം 506 കിലോഗ്രാം മായം കലർന്ന മാംസം പിടിച്ചെടുത്തിട്ടുണ്ട്. ഇവ നശിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *