Posted By Ansa Staff Editor Posted On

Kuwait law; കുവൈത്തിലെ തീ​പി​ടിത്തം: പ്ര​വാ​സി​ക്കെ​തി​രെ കേ​സ്

ഫ​ര്‍വാ​നി​യ​യി​ല്‍ അ​പ്പാ​ർ​ട്ട്മെ​ന്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ പ്ര​വാ​സി​ക്കെ​തി​രെ കേ​സെ​ടു​ത്തു. ന​ര​ഹ​ത്യ​ക്കാ​ണ് കേ​സ്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വി​ഷപ്പു​ക ശ്വ​സി​ച്ച് സി​റി​യ​ൻ കു​ടും​ബം മ​ര​ണ​പ്പെ​ട്ട​ത്. ഫ്ലാ​റ്റി​ല്‍ തീ ​പി​ടി​ക്കു​ക​യും തു​ട​ര്‍ന്ന് വി​ഷപ്പു​ക തൊ​ട്ട​ടു​ത്തു​ള്ള ഫ്ലാ​റ്റി​ലേ​ക്ക് പ​ട​രു​ക​യു​മാ​യി​രു​ന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *