Kuwait law; അശ്ലീല വിഡിയോകള്‍ പ്രചരിപ്പിച്ചു; കുവൈറ്റിൽ വനിതാ സെലിബ്രിറ്റികള്‍ക്ക് ശിക്ഷ
കുവൈറ്റിൽ അശ്ലീല വിഡിയോകള്‍ സ്നാപ് ചാറ്റിലൂടെ പ്രചരിപ്പിച്ച രണ്ടു യുവവനിതാ സെലിബ്രിറ്റികള്‍ക്ക് കീഴ്‌ക്കോടതി വിധിച്ച ശിക്ഷ മേല്‍കോടതി ശരിവെച്ചു. പ്രതികളില്‍ ഒരാള്‍ക്ക് 2,000 കുവൈത്തി ദിനാറും രണ്ടാം പ്രതിക്ക് 5,000 കുവൈത്തി ദിനാറും പിഴ ചുമത്തി.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
സൈബര്‍ ക്രൈം വിരുദ്ധ വിഭാഗമാണ് ഇരുവരെയും നേരത്തെ പിടികൂടിയത്. അശ്ലീല വിഡിയോകള്‍ പ്രചരിപ്പിച്ചെന്നും ഫോളോവേഴ്‌സിനെ ലൈംഗിക അരാജകത്വത്തിന് പ്രേരിപ്പിച്ചെന്നും ആരോപിച്ച് ഇരുവര്‍ക്കുമെതിരായ കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന്‍ കോടതിക്ക് സമര്‍പ്പിക്കുകയായിരുന്നു.
Comments (0)