ജലീബ് അൽ ഷുവൈഖിൽ പ്രവാസി ബാച്ചിലർമാരുടെ താമസത്തിന് നിയന്ത്രണം; നടപടികളുമായി കുവൈത്ത് മുനിസിപ്പാലിറ്റി

ജലീബ് അൽ ഷുവൈഖ് പ്രദേശത്തിന്‍റെ ദീർഘകാല പുനർവികസന പദ്ധതികളുമായി കുവൈത്ത് മുനസിപ്പാലിറ്റി മുന്നോട്ട്. പദ്ധതി പൂർത്തിയാകാൻ അഞ്ച് വർഷം വരെ എടുത്തേക്കാമെങ്കിലും, നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കൂടുതൽ … Continue reading ജലീബ് അൽ ഷുവൈഖിൽ പ്രവാസി ബാച്ചിലർമാരുടെ താമസത്തിന് നിയന്ത്രണം; നടപടികളുമായി കുവൈത്ത് മുനിസിപ്പാലിറ്റി