Posted By Nazia Staff Editor Posted On

Kuwait my id app;കുവൈറ്റിൽ MY ID ആപ്പ് വഴി നൽകുന്ന സേവനങ്ങൾക്ക് ഫീസ് ചുമത്തണോ? സത്യാവസ്ഥ എന്ത്? അറിയാം

Kuwait my id app; കുവൈത്ത് സിറ്റി :  കുവൈത്തിൽ സിവിൽ ഐഡി കാർഡുകളുടെ ഡിജിറ്റൽ രൂപമായ   My ID ആപ്ലിക്കേഷൻ വഴി നൽകുന്ന സേവനങ്ങൾക്ക്  സാമ്പത്തിക ഫീസ് ചുമത്തുന്നുവെന്ന സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വാർത്തകൾ   പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അധികൃതർ  നിഷേധിച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

My ID ആപ്പ് വഴി നൽകുന്ന സേവനങ്ങളായ   രേഖകൾ ആധികാരികപ്പെടുത്തൽ  ഇലക്ട്രോണിക് സിഗ്നേച്ചർ,അറിയിപ്പുകൾ മുതലായ ഇപ്പോഴും സൗജന്യമായി ലഭ്യമാണെന്ന് അധികൃതർ വാർത്ത കുറിപ്പിൽ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *