Posted By Nazia Staff Editor Posted On

kuwait police: കുവൈറ്റിലെ അപ്പാർട്ട്മെന്റിൽ പ്രവാസി യുവാവ് ജീവനൊടുക്കി; അന്വേഷണം ആരംഭിച്ച് പോലീസ്

Kuwait police; കുവൈത്ത് സിറ്റി: ജലീബ് അൽ ഷുവൈക്കിലെ അപ്പാർട്ട്മെന്റിൽ പ്രവാസി യുവാവ് ജീവനൊടുക്കി. ഇന്നലെയാണ് സംഭവം. മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജലീബ് അൽ ഷുവൈക്കിലെ ആത്മഹത്യയെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിക്കുകയായിരുന്നു. ലോക്കൽ പൊലീസ് സ്റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥരും അന്വേഷണ ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തെത്തി. മുറിയുടെ മുകൾഭാഗത്ത് കയർ ഉപയോഗിച്ച് കെട്ടിത്തൂങ്ങിയ നിലയിലാണ് പ്രവാസിയെ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *