Posted By Nazia Staff Editor Posted On

Kuwait police;കുവൈറ്റിൽ ഈ വീക്കെൻഡ് അടിച്ചുപൊളിച്ചു ഒപ്പം അടിച്ചു പൂസായി; ഇനി ഈ രണ്ടു പ്രവാസികൾക്കും നാട്ടിൽ പോകാം. പോലീസ് നടപടി ഇങ്ങനെ

Kuwait police; കുവൈറ്റ് സിറ്റി : മദ്യപിച്ച നിലയിൽ കണ്ടെത്തിയ രണ്ട് പ്രവാസികളെ അൽ-മുത്‌ല പോലീസ് സ്‌റ്റേഷനിൽ കസ്റ്റഡിയിലെടുത്തു, ഇവരെ നാടുകടത്താൻ ഒരുങ്ങുന്നു. മദ്യപിച്ച് സംശയാസ്പദമായ പെരുമാറ്റത്തെക്കുറിച്ച് ഒരു പൗരൻ പോലീസിൽ അറിയിക്കുകയായിരിരുന്നു. അൽ-മുത്‌ല ഏരിയയിൽ നടന്ന സംഭവത്തിൽ ഒരു പോലീസ് പട്രോളിംഗ് സ്ഥലത്തെത്തി ഇവരെ പിടികൂടി ,  ഒരേ രാജ്യക്കാരാണ് ഇവർ. വാരാന്ത്യത്തിൽ വീട്ടിൽ മദ്യം കഴിച്ചതായി ഇവർ സമ്മതിച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *