Posted By Ansa Staff Editor Posted On

Kuwait police; വ്യാജ ഉത്പന്നങ്ങളുടെയും യൂസ്ഡ് ടയറുകളുടെയും വിൽപ്പന; കുവൈത്തിലെ ഈ പ്രദേശത്ത് മൂന്ന് സ്റ്റോറുകൾ പൂട്ടിച്ചു

പരിശോധനാ ക്യാമ്പയിനിടെ നിയന്ത്രണങ്ങൾ ലംഘിച്ചതിന് അൽ അഹമ്മദി ഗവർണറേറ്റിലെ മൂന്ന് സ്റ്റോറുകൾ വാണിജ്യ മന്ത്രാലയം അടച്ചുപൂട്ടി. കടകളിൽ വ്യാജ ബാഗുകളും ഷൂകളും വിൽക്കുന്നതും ഒരു വർക്ക് ഷോപ്പിൽ ഉപയോഗിച്ച ടയറുകൾ വിൽക്കുന്നതുമാണ് കണ്ടെത്തി.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

കൂടാതെ, ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ മറ്റ് നിരവധി വാണിജ്യ സ്ഥാപനങ്ങൾക്ക് അധികൃതർ പിഴ ചുമത്തിയിട്ടുമുണ്ട്. വിപണി നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനും ഉപഭോക്തൃ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമായി മന്ത്രാലയത്തിൻ്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ക്യാമ്പയിൻ എന്നും അധികൃതർ വിശദീകരിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *