Kuwait power cut;കുവൈറ്റിലെ ആറ് ഗവർണറേറ്റുകളിലുടനീളമുള്ള നിരവധി സെക്കൻഡറി ട്രാൻസ്‌ഫോർമർ സ്റ്റേഷനുകളിൽ ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണികൾ ശനിയാഴ്ച മുതൽ ഏപ്രിൽ 26 വരെ തുടരുമെന്ന് കുവൈറ്റ് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം പ്രഖ്യാപിച്ചു.

കുവൈറ്റിൽ ഇന്ന് പവർകട്ട് ഉണ്ടാകുന്ന പ്രദേശങ്ങൾ ഇവയൊക്കെ