പ്രമേഹ മരുന്നിന്റെ വില 30% കുറച്ചു ; തീരുമാനം രോഗികളുടെ ബുദ്ധിമുട്ട് ലഘൂകരിക്കാൻ: കുവൈറ്റ് ആരോഗ്യമന്ത്രി

കുവൈറ്റിൽ പ്രമേഹ രോ​ഗികൾ കഴിക്കുന്ന മരുന്നായ തിർസെപറ്റൈഡിന്റെ (മൗഞ്ചാരോ എന്ന പേരിൽ വിപണനം ചെയ്യപ്പെടുന്നു) വില 30% കുറച്ചു. മുൻകൂട്ടിയുള്ള ഡോക്ടർ കുറിപ്പടിയോടെ വിതരണം ചെയ്യുന്ന ഈ … Continue reading പ്രമേഹ മരുന്നിന്റെ വില 30% കുറച്ചു ; തീരുമാനം രോഗികളുടെ ബുദ്ധിമുട്ട് ലഘൂകരിക്കാൻ: കുവൈറ്റ് ആരോഗ്യമന്ത്രി