Posted By Nazia Staff Editor Posted On

Kuwait traffic accident;അശ്രദ്ധമായി വാഹനമോടിക്കുന്നവർ ദയവായി ഈ വാർത്ത ശ്രദ്ധിക്കുക!! കുവൈറ്റിൽ വ്യത്യസ്ത വാഹന അപകടങ്ങളിൽ മൂന്നു പേർ മരണപ്പെട്ടു

Kuwait traffic accident;അപ്രതീക്ഷിതമായി പല ജീവനുകളും കുവൈറ്റിൽ നഷ്ടപ്പെട്ടു. അശ്രദ്ധ എന്നും അന്യന്റെ ജീവനും ഒപ്പം സ്വന്തം ജീവിതവും ഇല്ലാതാക്കും എന്നതിനുള്ള ഉദാഹരണമാണ് ഈ വാർത്തകൾ.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

അശ്രദ്ധ ഇനി ഉണ്ടാകുമ്പോൾ ഈ ജീവനുകൾ നഷ്ടപ്പെട്ടത് മനസ്സിൽ ഓർക്കുക. അനാഥമാകുന്ന പല കുടുംബങ്ങളെയും ഓർക്കുക. സ്വപ്നങ്ങൾ നഷ്ടമായി പാതിവഴിക്ക് ഉപേക്ഷിച്ച് ഈ ലോകം വിട്ടു മടങ്ങുന്ന ഈ സഹോദരങ്ങളേ ഓർക്കുക… കുവൈറ്റിൽ ഒരു പൗരൻ്റെയും ഏഷ്യൻ പ്രവാസിയുടെയും അജ്ഞാതനായ വ്യക്തിയുടെയും ജീവൻ അപഹരിച്ച മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങൾക്കാണ് ഈ ആഴ്ച കുവൈറ്റ് സാക്ഷ്യം വഹിച്ചത്. രണ്ട് സംഭവങ്ങൾ ഹിറ്റ് ആൻഡ് റൺ കേസുകളാണ്, മംഗഫ് ഏരിയയിലും ഖൈറവാനടുത്തുള്ള ജഹ്‌റ റോഡിലുമാണ് നടന്നത്. കൂടാതെ, എയർപോർട്ട് റോഡിലെ മാരകമായ കൂട്ടിയിടി ഒരു മരണത്തിന് കാരണമായി, മറ്റൊരാൾക്ക് പരിക്കേറ്റു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *