Posted By Nazia Staff Editor Posted On

Kuwait traffic alert; കുവൈറ്റിൽ പ്രധാന റോഡുകളിൽ ട്രക്ക് ഗതാഗതം നിരോധിച്ചു;സമയ രീതി ഇങ്ങനെ

Kuwait traffic alert; കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രധാന റോഡുകളിൽ വേനൽക്കാലത്ത് ഉച്ചയ്ക്ക് 12:30 മുതൽ 3:30 വരെ ട്രക്ക് ഗതാഗതം നിരോധിച്ചതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് പ്രഖ്യാപിച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

ജൂൺ 15 മുതൽ അടുത്ത ഓഗസ്റ്റ് 31 വരെയാണ് നിരോധനം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *